|
ഹെയ്ത്തി ദുരന്തം - പ. കാതോലിക്കാ ബാവാ അനുശോചിച്ചു ഹെയ്ത്തി ഭൂകമ്പത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ പ്രത്യേകിച്ചും അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകകള്‍ നിര്‍ലോഭം സഹകരിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
|
|
| |